• Today is: Saturday, October 1, 2016
Advt: ആരുടെയും ഷുഗര്‍ നോര്‍മലാക്കും, നോര്‍മലായാല്‍ മരുന്നില്ലാതെ ജീവിക്കാം, അയ്യപ്പ ഫാര്‍മസി, പന്തളം-9562087255 >>>> Updates >> ഇന്ത്യ-പാക് തർക്കത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടുന്നു; മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറെന്നു യുഎൻ; ഇരുരാഷ്ട്രങ്ങളോടും സംയമനം പാലിക്കണമെന്നു യുഎൻ >> ഈഡനിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്‌സിൽ 316 റൺസിനു പുറത്ത്; തകർച്ചയിൽ നിന്നു രക്ഷിച്ചത് മധ്യനിര >> ഉമ്മൻചാണ്ടിയും മുൻ മന്ത്രിമാരും പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയിൽ പുനരന്വേഷണം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഐജിക്ക്; അന്വേഷിക്കുന്നത് യുഡിഎഫ് സർക്കാർ മുക്കിയ പരാതി >> ജയലളിത മരിച്ചെന്നു ഫേസ്ബുക്കിൽ പോസ്റ്റ്; ഫ്രാൻസിൽ താമസക്കാരിയായ യുവതിക്കെതിരെ കേസ്; ജയലളിതയെ ആർഎസ്എസ് കൊന്നതാണെന്നും പോസ്റ്റ് >> ദക്ഷിണേഷ്യയിൽ തീർത്തും ഒറ്റപ്പെട്ട് പാകിസ്താൻ; സാർക്കിൽ നിന്നു മാലദ്വീപും പിൻമാറി >> Advt: മത്സരപ്പരീക്ഷകൾക്കു പരിശീലനത്തിന് എഡ്യു പ്ലസ് >> പിഎസ് സി പരീക്ഷകൾക്ക് ഓൺലൈനിലും വാട്‌സ്ആപ്പിലും പരിശീലനം >> ലോകത്തെവിടെയിരുന്നു പരിശീലനം നടത്താം>>
കൂടുതൽ വാർത്തകൾ

Latest News


 
Don’t Miss It

World

Ban-Ki-Moon
ഇന്ത്യ-പാക് തർക്കത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടുന്നു; മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറെന്നു യുഎൻ; ഇരുരാഷ്ട്രങ്ങളോടും സംയമനം പാലിക്കണമെന്നു യുഎൻ
Posted on: October 1, 2016

ഭീകരാക്രമണവും വെടിനിര്‍ത്തല്‍ കരാര്‍ലംഘനവും ആശങ്കയുണ്ടാക്കുന്നു

Read more

SPORTS

india-newzealand
ഈഡനിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്‌സിൽ 316 റൺസിനു പുറത്ത്; തകർച്ചയിൽ നിന്നു രക്ഷിച്ചത് മധ്യനിര
Posted on: September 30, 2016

കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 316 റൺസിന് പുറത്ത്. തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം മധ്യനിരയുടെയും വാലറ്റത്തിന്റെയും ഭേദപ്പെട്ട ചെറുത്തുനിൽപാണ് ഇന്ത്യക്ക് ഈ സ്‌കോർ സമ്മാനിച്ചത്. ഇന്ത്യൻ നിരയിൽ ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയും വൃദ്ധിമാൻ സാഹയും അർധസെഞ്ച്വറി നേടി. പുജാര 87ഉം രഹാനെ 77ഉം റൺസെടുത്തു. സാഹ 54 റൺസുമായി പുറത്താകാതെ നിന്നു. കിവികൾക്കു വേണ്ടി മാറ്റ് ഹെൻട്രി 3 വിക്കറ്റും ട്രെന്റ് ബോൾട്ടും വാഗ്നറും ജീതൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിംഗ്‌സിന്റെ ആദ്യദിനം വൻ തകർച്ചയെയാണ് നേരിട്ടത്. മുൻനിര വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായ ഇന്ത്യയെ ചേതേശ്വർ പുജാരയും മധ്യനിരയിൽ രഹാനെയുടെയും ബാറ്റിംഗ് മികവാണ് വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരുടെയും അർധസെഞ്ച്വറിയുടെ മികവിൽ മികച്ച രീതിയിൽ മുന്നേറിയ ഇന്ത്യക്ക് പക്ഷേ ഇന്നലെ തന്നെ ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഏഴിന് 239 റൺസ് എന്ന നിലയിലായിരുന്നു.

രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്കു വേണ്ടി ഇന്നു സാഹയും അർധസെഞ്ച്വറി നേടി. എന്നാൽ, ഇന്നലത്തെ സ്‌കോറിനോടു 77

Read more

Technology

Samsung-washing-Machine
മൊബൈൽ ഫോൺ മാത്രമല്ല, സാംസംഗിന്റെ വാഷിംഗ് മെഷീനും പൊട്ടിത്തെറിക്കുന്നു; അലക്ക് യന്ത്രവും തലവേദനയായി സാംസംഗ്
Posted on: September 27, 2016

ന്യൂയോര്‍ക്ക്: മൊബൈൽഫോൺ പൊട്ടിത്തെറിക്കുന്നെന്ന പരാതിയുടെ തലവേദന ഇനിയും തീർന്നിട്ടില്ല സാങ്കേതികരംഗത്തെ അതികായൻമാരായ സാംസംഗിന്. അത് എങ്ങനെ പരിഹരിക്കും എന്നു ആലോചിച്ച് ഫോൺ പൊട്ടിത്തെറിച്ചതിനേക്കാൾ കട്ടപ്പുക തലയിൽ നിന്ന് ഉയരുമ്പോഴാണ് ഇതാ പുതിയൊരു പൊട്ടിത്തെറിക്കൽ വാർത്ത കൂടി. സാംസംഗിന്റെ വാഷിംഗ് മെഷീനുകളും വ്യാപകമായി പൊട്ടിത്തെറിക്കുന്നതായി പരാതി ഉയരുന്നു. വാഷിംഗ് മെഷീനുകൾ പൊട്ടിത്തെറിക്കുന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് യുഎസ് അധികാരികൾ സാംസംഗിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിപണിയിൽ നല്ല മുന്നേറ്റം സൃഷ്ടിക്കുന്ന ചില ടോപ് ലോഡിംഗ് സാംസംഗ് വാഷിംഗ് മെഷീനുകളാണ് പൊട്ടിത്തെറിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. 2011 മാർച്ചിനും 2016

Read more

Automobile

ameo
22 കിലോമീറ്റർ മൈലേജ്; ഏഴു ലക്ഷം മുതൽ വില; ഫോക്‌സ് വാഗൻ അമിയോയുടെ ഡീസൽ കാർ ഉടൻ ഇന്ത്യയിൽ
Posted on: September 8, 2016

ദില്ലി: ഡിസയറിനോടും സെസ്റ്റിനോടും എക്‌സന്റിനോടും പൊരുതാൻ ഫോക്‌സ് വാഗന്റെ അമിയോ ഡീസൽ ഇന്ത്യയിലേക്കു വരുന്നു. അടുത്തയാഴ്ച കാർ വിപണിയിലെത്തും. ലിറ്ററിൽ 22 കിലോമീറ്റർ മൈലേജാണ് ഡീസൽ അമിയോ വാഗ്ദാനം ചെയ്യുന്നത്. 2016 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കാർ ഇന്ത്യയിലെത്തുന്നത് കാത്തിരിക്കുകയാണു വാഹനപ്രേമികൾ. ഏഴു ലക്ഷത്തിനും എട്ടു ലക്ഷത്തിനും ഇടയിലായിരിക്കും വില.

ഫോക്‌സ് വാഗൻ പോളോയുടെ പ്ലാറ്റ്‌ഫോമിലുള്ള ഡീസൽ കാറാണ് അമിയോ. 1.5 ലിറ്റർ ഡീസൽ എൻജിന്റെ പരിഷ്‌കരിച്ച രൂപമാണ് കാറിന് ശക്തിപകരുക. 110 കുതിരശക്തിയാണ് എൻജിന്റെ കരുത്ത്. 5സ്പീഡ് മാനുവൽ ഗിയർ, 7

Read more
Video Gallery