സോള്‍: സൗത്ത് കൊറിയന്‍ ബോയ്‌സ് മ്യൂസിക്ക് ബാന്റായ ബിഗ് ബാങിന്റെ ‘വീ ലൈക്ക് ടു പാര്‍ട്ടി’ എന്ന പുതിയ ഗാനം വൈറലാകുന്നു. കഴിഞ്ഞദിവസം യൂട്യൂബിലിട്ട ഗാനത്തിന് മുപ്പത്തിമൂന്ന് ലക്ഷത്തിലധികം കാണികളും രണ്ട് ലക്ഷത്തിലധികം ലൈക്കുകളുമാണുള്ളത്.

ഗാനത്തിന്റെ ദൃശ്യങ്ങളില്‍ അഞ്ചംഗ സംഘത്തിന്റെ സൗഹൃദമാണ് ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴും വീഡിയോകളില്‍ കാണാത്ത സെല്‍ഫി സ്റ്റിക്ക് രംഗങ്ങളും മറ്റും മ്യൂസിക്ക് വീഡിയോ എന്ന ചിന്തയില്ലാതാക്കുന്നു. ഇത് കാണികളെ കൂടുതല്‍ അടുപ്പിക്കുന്നു.

വീഡിയോ കാണാം: