നെസ്‌ലെയുടെ മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളിലും നിരോധിച്ച വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ സുലഭമാണ്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

കിറ്റ്കാറ്റ്: നെസ്‌ലെ കമ്പനി പുറത്തിറക്കുന്ന ഈ ബാർ ചോക്ലേറ്റിൽ മാട്ടിറച്ചിയുടെ ചാറ് ഉപയോഗിക്കുന്നു എന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്്.

ഫെയർ ആൻ ലൗലി: സൗന്ദര്യവർദ്ധക വസ്തുവായ ഫെയർ ആന്റ് ലൗലിയെ കുറിച്ച് മുൻപും ധാരാളം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ പന്നിയുടെ നെയ്യാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി തന്നെ പറയുന്നുണ്ട്.

വിക്‌സ്: പനിയ്ക്കും ജലദോഷത്തിനും ഏതൊരു ഇന്ത്യാക്കാരനും ഉപയോഗിക്കുന്ന ബാമാണ് വിക്‌സ്. പതുക്കെയുള്ള മരണം ഉറപ്പാക്കുന്ന വിഷവസ്തുവായതിനാലാണ് വിക്‌സ് യൂറോപ്യൻ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നത്.

ലൈഫ് ബോയ് സോപ്പ്: കാലാകാലങ്ങളായി പലരും ഉപയോഗിച്ചുവരുന്ന ലൈഫ്‌ബോയ് സോപ്പ് യൂറോപ്യൻ രാജ്യങ്ങളിൽ പട്ടിയെ കുളിപ്പിക്കാനായി ഉപയോഗിക്കുന്ന സോപ്പാണ്.

കൊക്കോകോള, പെപ്പ്‌സി: കക്കൂസ് വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന നല്ല അണുനാശിനിയാണ് കൊക്കോകോള. 21 തരം വ്യത്യസ്ത വിഷമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് ക്യാന്റീനിൽ കൊക്കോകോള ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ രാജ്യവ്യാപകമായി ഇത് വിൽക്കുകയാണ്.

ബൂസ്റ്റ്, കോംപ്ലാൻ, ഹോർളിക്‌സ്, പ്രോട്ടീൻ എക്‌സ് എന്നിവ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഇന്ത്യയിലെ ഏറ്റവും വലിയ ലബോറട്ടറി) പരിശോധിച്ചപ്പോൾ അത് കപ്പലണ്ടി എണ്ണയുടെ അവശിഷ്ടമാണെന്ന് കണ്ടെത്തി. മൃഗങ്ങൾക്ക് നൽകേണ്ട ഈ ഭക്ഷണ പദാർത്ഥമാണ് കുട്ടികൾക്കുള്ള ഹെൽത്ത് ടോണിക്കായി നൽകുന്നത്.

ആഹാരവസ്തുക്കളിൽ ചില നമ്പറുകൾ കാണാറുണ്ട്. അവ എന്തെല്ലാമാണെന്ന് ചുവടെ ചേർക്കുന്നു:

E 322 മാട്ടിറച്ചി
E 422 ആൽക്കഹോൾ
E 442 ആൽക്കഹോളും രാസവസ്തുക്കളും
E 471 മാട്ടിറച്ചി ആൽക്കഹോളും
E 476 ആൽക്കഹോൾ
E 481 മാട്ടിറച്ചിയുടെയും പന്നിയിറച്ചിയുടെയും മിശൃതം
E 627 അപകടകരമായ രാസവസ്തുക്കൾ
E 472 മാട്ടിറച്ചിയുടെയും പന്നിയിറച്ചിയുടെയും മാംസത്തിന്റെ മിശൃതം
E 631 പന്നി നെയ്യിന്റെ അവശിഷ്ടങ്ങൾ

വിദേശകമ്പനികളുടെ വറവ് വസ്തുക്കളും ബിസ്‌ക്കറ്റ്, ച്യൂയിംഗം, മിഠായി, കുർക്കുറേ, മാഗി എന്നിവയിൽ കാണാം.