പ്രേമം ‘കലിപ്പ്’ ഗാനത്തിന് പിന്നാലെ മമ്മൂക്ക ‘കലിപ്പ്’ ഗാനം

പ്രേമത്തിലെ ‘കലിപ്പ്’ ഗാനം ഹിറ്റായതോടെ മമ്മൂട്ടി ആരാധകരും മമ്മൂക്ക ‘കലിപ്പ്’ പതിപ്പ് പുറത്തിറക്കി. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലെ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൂട്ടിയിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബ്ലൂബെൽ മീഡിയയുട യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel