കണ്ണൂരിൽ വീണ്ടും സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്

കണ്ണൂർ: സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്. പാലകുലിൽ സനേഷിനെ നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബോംബേറിന് പിന്നിൽ ബിജെപി പ്രവർത്തകൻ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here