Day: September 10, 2015

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങളുമായി ‘എന്റെ കട’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു; കേരളപ്പിറവി ദിനത്തില്‍ ആയിരം ഗ്രാമങ്ങളില്‍ തുടങ്ങും

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി 'എന്റെ കട' സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. ....

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംവരണ വിരുദ്ധരായ ആര്‍എസ്എസിനൊപ്പം യോഗത്തിന് എങ്ങനെ സഹകരിക്കാനാവുമെന്നും കോടിയേരി

വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മരുന്ന് വിപണിയിലിറക്കി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍....

21.5 എംപി ക്യാമറ; 13 എംപി മുൻക്യാമറ; സെൽഫി പ്രേമികളെ ലക്ഷ്യമിട്ട് സോണി എക്‌സ്പീരിയയുടെ എം5 ഇന്ത്യൻ വിപണിയിൽ

സെൽഫി പ്രേമികളെ വശീകരിക്കാൻ ലക്ഷ്യമിട്ട് സോണി എക്‌സ്പീരിയയുടെ എം5 മോഡൽ ഇന്ത്യൻ വിപണിയിലെത്തി....

ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ കൈയൊടിഞ്ഞ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; വീഡിയോ കാണാം

ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു. ....

വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല; ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു

യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു. ....

മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്താൻ തൃശൂർ നസീർ

മനേകാ ഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് ഗായകൻ തൃശൂർ നസീർ.....

പ്രതിരോധ ഗവേഷണ സ്ഥാപനത്തിന് ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍; ജെ മഞ്ജുള സ്ഥാനമേറ്റു

ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു.....

ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളെന്ന് പിണറായി; സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ....

വാർത്തകൾക്ക് സ്ഥിരീകരണം; ബാഹുബലിയുടെ ഷൂട്ടിംഗിനിടെ പ്രഭാസിന് പരുക്കേറ്റിരുന്നു; ചിത്രങ്ങൾ പുറത്ത്

ബാഹുബലിയുടെ ചിത്രീകരണത്തിനിടെ പ്രഭാസിന് പരുക്കേറ്റെന്നും സർജറി നടത്തിയിരുന്നുവെന്നും തെലുങ്ക് ചലച്ചിത്രമാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.....

കുട്‌ലു ബാങ്ക് കവർച്ച; വിവരം നൽകാമെന്ന് പൊലീസിന് അജ്ഞാതന്റെ സന്ദേശം; പ്രതിഫലം നൽകണമെന്നും ആവശ്യം

കുട്‌ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം....

നേപ്പാളി യുവതികളെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി അറിയില്ലെന്ന് നേപ്പാള്‍; ഫ്ളാറ്റ്‌ റെയ്ഡ് ചെയ്തത് അപലപനീയമെന്ന് സൗദി

ദില്ലിയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ യുവതികളെ പീഡിപ്പിച്ചതായി സ്ഥിരീകരണമില്ലെന്ന് നേപ്പാള്‍. സൗദിയുമായി നേപ്പാളിന് നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസിഡര്‍ ദീപക്....

അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും.....

ബിന്‍ലാദനോട് സാമ്യം; അമേരിക്കയില്‍ സിഖ് വംശജനെ ഭീകരനെന്നു വിളിച്ചു മര്‍ദിച്ചവശനാക്കി

ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.....

സംഘഭീകരത അവസാനിക്കുന്നില്ല; എഴുത്തുനിര്‍ത്തിയില്ലെങ്കില്‍ കല്‍ബുര്‍ഗിക്കു പിന്നാലെ കെ എസ് ഭഗവാനെയും വധിക്കുമെന്നു സംഘപരിവാര്‍

എം എം കല്‍ബുര്‍ഗിക്കു പിന്നാലെ മറ്റൊരു എഴുത്തുകാരനും യുക്തിചിന്തകനുമായ കെ എസ് ഭഗവാനെയും വധിക്കുമെന്നു ഭീഷണി. ....

കുട്ടിക്കടത്തു കേസില്‍ സിബിഐ റിപ്പോര്‍ട്ട് തേടി; എല്ലാ നടപടികളും വിശദീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു നിര്‍ദേശം

രേഖകളില്ലാതെ എത്തിയ കുട്ടികളെ തിരിച്ചയച്ചതുള്‍പ്പടെ ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി സ്വീകരിച്ച മുഴുവന്‍ നടപടികളുടെയും വിശദാംശങ്ങളാണ് സിബിഐ ആവശ്യപ്പെട്ടത്....

milkymist
bhima-jewel

Latest News