രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മലിനീകരണം… ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളികള്‍

ദില്ലി: ഉയര്‍ന്ന രക്തസമ്മര്‍ദവും പുകവലിയും മലിനീകരണവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്നെടുക്കുന്നതെന്ന് പുതിയ പഠനം. രോഗങ്ങളെക്കാളും പോഷകാഹാരക്കുറവിനേക്കാളും ആളുകള്‍ മരിക്കുന്നത് ഈ കാരണങ്ങളാലാണെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

1990നും 2013നുമിടയില്‍ അമിത രക്തസമ്മര്‍ദവും കൊളസ്‌ട്രോളും മൂലമുള്ള മരണസംഖ്യ ഇരട്ടിയായി. ഇക്കാലയളവില്‍ ഇന്ത്യയില്‍ മലിനീകരണം 60 ശതമാനം വര്‍ധിക്കുകയും ചെയ്തു. മദ്യപാനം മൂലമുണ്ടായ മരണങ്ങളില്‍ 97 ശതമാനമാണ് വര്‍ധനയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News