തോട്ടം തൊഴിലാളികളുടെ സമരം ന്യായം; ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത നൈരാശ്യത്തിലേക്കും രോഷത്തിലേക്കും തള്ളിവിട്ട തോട്ടം മുതലാളിമാരാണ് അടിയന്തരമായി സമരം ഒത്തുതീർപ്പാക്കാൻ തയ്യാറാകേണ്ടതെന്നും പിണറായി ഫേസ്ബുക്കിലൂടെ പറഞ്ഞു.

മൂന്നാറിലെ തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്. ബോണസ് വെട്ടിക്കുറച്ചു തൊഴിലാളികളെ കടുത്ത ന…

Posted by Pinarayi Vijayan on Saturday, September 12, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News