Day: September 17, 2015

അമേരിക്കയില്‍ പലിശ നിരക്ക് മാറ്റേണ്ടെന്ന് ഫെഡറല്‍ റിസര്‍വ് തീരുമാനം; നിരക്ക് കാല്‍ ശതമാനം വരെയായി തുടരും

പലിശ നിരക്ക് മാറ്റേണ്ടതില്ലെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു. പലിശ നിരക്ക് 0.25 ശതമാനം വരെയായി തുടരും.....

നെഹ്രൂ മ്യൂസിയവും കൈപ്പിടിയിലൊതുക്കാന്‍ സംഘപരിവാര്‍; മഹേഷ് രംഗരാജന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു; കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത

രാജ്യതലസ്ഥാനത്തെ പ്രശസ്തമായ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയും സംഘപരിവാറിന്റെ കൈകളിലേക്ക്. നെഹ്രു മ്യൂസിയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മഹേഷ്....

കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....

ക്രെയിന്‍ ദുരന്തത്തിന് പിന്നാലെ മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; 1000 ഏഷ്യന്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി

രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. ....

ആരോഗ്യം വേണമെങ്കില്‍ ഈ വ്യായാമങ്ങള്‍ ചെയ്യരുത്

സ്‌പോട്ട് റിഡക്ഷന്‍ എന്ന വിശ്വാസം പല ഗിമ്മിക്കുകളും കാട്ടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും. പലരും പലയിടത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ്....

കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐയെന്ന് സിപിഐഎം

കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു. രാമന്തളി പുഞ്ചക്കാട്ട് ബ്രാഞ്ച് സെക്രട്ടറി ഹനീഷ്, പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച്....

സിസ്റ്റര്‍ അഭയയ്ക്കു പിന്നാലെ അമലയും; കൊലചെയ്യപ്പെട്ടത് പുലര്‍ച്ചെ രണ്ടരയ്ക്കുശേഷം; തെളിവുകളുള്ളപ്പോഴും അഴിയാന്‍ ദുരൂഹതയേറെ

കൊലയാളിയിലേക്കു വിരല്‍ ചൂണ്ടുന്ന നിരവധി സൂചനകളാണുള്ളത്. കവര്‍ച്ചാശ്രമമായിരുന്നോ കൊലയ്ക്കു പിന്നിലെന്ന കാര്യം വ്യക്തമല്ല. ....

രാജ്യത്ത് അസംഘടിത മേഖലയ്ക്കായി ചെറുകിട ബാങ്കുകള്‍ വരുന്നു

രാജ്യത്തെ അസംഘടിത മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ചെറുകിട ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി....

ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ ഇ – ചേസ്; നിയമം കര്‍ശനമാക്കുന്നത് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ സര്‍ക്കാരുകള്‍

ലിംഗനിര്‍ണ്ണയ നിരോധനനിയമം കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഒരുങ്ങുന്നു. ഇ - ചേസ് എന്ന പേരിട്ട പുതിയ....

കാക്കിയുടെ കൈത്തരിപ്പ്; നിരപരാധിയെ മദ്യപിച്ചെന്നു പറഞ്ഞ് പ്രൊബേഷന്‍ എസ് ഐ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു

മദ്യപിച്ചെന്ന് ആരോപിച്ച് യുവാവിനെ പ്രൊബേഷന്‍ എസ്‌ഐ ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു. കോന്നി പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസഐ കൃഷ്ണകുമാറിനെതിരേയാണ് പരാതി. ....

നിരത്തിലേക്ക് പുതിയ രാജാക്കന്‍മാര്‍ വരുന്നു; ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും പുതിയ കാറുകളില്‍ ആദ്യം ജെയിംസ്‌ബോണ്ട് ചിത്രത്തില്‍

പുതിയ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ട്രയുടെ ടീസറുകളിലും ട്രെയിലറുകളിലുമായി ആരാധകരെ ത്രസിപ്പിച്ച ബോണ്ട് കാറുകള്‍ യഥാര്‍ത്ഥത്തില്‍ മുന്നിലെത്തി. ....

ബീഫ് നിരോധനം ജനങ്ങളുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കേണ്ടെന്ന് സുപ്രീംകോടതി; മഹാരാഷ്ട്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ബീഫ് നിരോധനം സര്‍ക്കാര്‍ ജനങ്ങളുടെ അണ്ണാക്കിലേക്ക് കുത്തിയിറക്കേണ്ടെന്ന് സുപ്രീംകോടതി. അസഹിഷ്ണുതയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.....

ഡോണ്‍ ലുക്കില്‍ രജനി; കബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പതിവുതെറ്റിക്കാതെ ആരാധകരെ നിരാശപ്പെടുത്താത്ത പോസ്റ്ററാണ് സംവിധായകന്‍ പാ രഞ്ജിത് പുറത്തിറക്കിയിട്ടുള്ളത്.....

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം; രാഷ്ട്രീയ നാടകമെന്ന് വിദ്യാർത്ഥികൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമര വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസർക്കാർ....

ജോര്‍ജിന്റെ അയോഗ്യത; തടസ്സവാദം സ്പീക്കര്‍ തള്ളി; കേരള കോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കും; അന്തിമവാദം 26ന്

പിസി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് കേരള കോണ്‍ഗ്രസ് എം നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍.....

ജേക്കബ്ബ് തോമസിന്റെ സ്ഥാനമാറ്റം; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പാഠം

സാര്‍വത്രിക അഴിമതിയുടെ കാലത്ത്, എതിര്‍ശബ്ദം ഉയര്‍ത്താതിരിക്കുക. ഇതാണ് ഈ സ്ഥാനമാറ്റത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാഠം.....

ഓടുന്ന ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് ഒരാള്‍ റോഡില്‍ വീണാല്‍ എന്തുസംഭവിക്കും? പുനലൂരിലുണ്ടായ സംഭവം കാണാം

ഓടിക്കൊണ്ടിരിക്കെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ ബസ്സിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് റോഡില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.....

ഹെല്‍മെറ്റില്ലാതെ പിടിയിലായാല്‍ വിയര്‍ക്കേണ്ട; നമ്മുടെ രാജ്യത്ത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്; ഈ വീഡിയോ കണ്ടു നോക്കൂ

ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്,....

ചെന്നിത്തലയുടെ വാദം പച്ചക്കള്ളം; ജേക്കബ് തോമസിന്റെ മാറ്റം സ്വാഭാവിക നടപടിയല്ല; കാരണം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതുതന്നെ

കഴിഞ്ഞമാസം മുപ്പതിനാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഈ മാസം 27 ന് അവധി കഴിഞ്ഞ് 28 ന് ചുമതലയില്‍....

ബീഫ് നിരോധിച്ചു; പ്രിയതാരങ്ങളെ വിലക്കി; ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്

രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. ....

Page 1 of 21 2