ബലിപ്പെരുന്നാൾ; ദുബായിൽ 490 പേർക്ക് പൊതുമാപ്പ്

ദുബൈ: ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ. പള്ളികളിലും ഈദു ഗാഹുകളിൽ പ്രത്യേക പ്രാർഥനകൾ നടക്കും. ഗൾഫ് നാടുകളിലും ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള തിരക്കിലാണ് വിശ്വാസികൾ.

ബലിപെരുന്നാൾ പ്രമാണിച്ച് വിവിധ രാജ്യക്കാരായ 490 തടവുകാരെ വിട്ടയയ്ക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ ഉടൻ വിട്ടയയ്ക്കും. പബ്ലിക് പ്രോസിക്യൂഷനും ദുബായ് പൊലീസും ഇതിനുള്ള നടപടികൾ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News