Day: September 27, 2015

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; കാർലോസ് മർച്ചേനയ്ക്ക് പരുക്ക്; സ്‌പെയിനിലേക്ക് മടങ്ങി

ഐഎസ്എല്ലിൽ കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ ഉയർത്താൻ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ....

മൊയ്തീന്റേയും കാഞ്ചനയുടെയും പ്രണയം അവതാർ സ്റ്റൈലിൽ; വീഡിയോ കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ജെയിംസ് കാമറൂൺ ചിത്രമായ അവതാറിനോട് ചേർത്തുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ബൊളിവീയ റീമിക്‌സ് എന്ന യുട്യൂബ് ചാനലാണ് അവതാറിന്റെ....

സൽമാനും ഷാരുഖും ആമിറും ഫോളോ ചെയ്തില്ല; കമാൽ ഖാൻ ബോളിവുഡ് താരങ്ങളെ ബ്ലോക്ക് ചെയ്തു; അൺബ്ലോക്ക് ചെയ്യണമെങ്കിൽ 25,000 രൂപ നൽകണമെന്നും ആവശ്യം

സൽമാൻ ഖാൻ, ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ആമിർഖാൻ, വരുൺ ധവാൻ രൺവീർ സിംഗ് തുടങ്ങിയ ബോളിവുഡ് താരങ്ങളെ ട്വിറ്ററിൽ....

അനുഷ്‌ക ഷെട്ടിക്ക് പ്രായം കൂടുതൽ; ബ്രഹ്‌മോത്സവത്തിൽ നായികയായി സമാന്ത മതിയെന്ന് മഹേഷ് ബാബു

കാഴ്ചയിൽ പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് തനിക്ക് അനുഷ്‌ക ഷെട്ടിയെ നായികയായി വേണ്ടെന്ന് മഹേഷ് ബാബു....

സംവരണ നയം എടുത്തു കളയാനുള്ള നീക്കത്തിനെതിരെ സിപിഐഎം; കോൺഗ്രസുമായി സഖ്യം വേണമെന്ന സോമനാഥ് ചാറ്റർജിയുടെ നിലപാട് പിബി തള്ളി

സംവരണ നയം എടുത്തു കളയാനുള്ള ആർഎസ്എസ്- ബിജെപി നീക്കത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ....

ആഷിഖ് അബുവിന്റെ റാണി പത്മിനിമാർ യാത്രയിലാണ്; ഒറ്റപ്പാലത്തെ വരണ്ട കാറ്റിൽ നിന്ന് ചണ്ഡിഗഢ് വഴി മണാലിയുടെ കുളിരിലേക്ക്

ആഷിഖ് അബുവിന്റെ പുതിയ ചിത്രമാണ് റാണി പത്മിനിയുടെ ലെക്കേഷൻ പോസ്റ്ററുകൾ പുറത്തിറങ്ങി....

ബ്ലൂ ബ്ലാക്ക്‌മെയിൽ കേസ്; സുഹൃത്തിനെ കേസിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായികളിൽ നിന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ പണം വാങ്ങിയെന്ന് ബിന്ദ്യാസ്

ബ്ലൂ ബ്ലാക്ക്‌മെയിൽ കേസ് പ്രതി ബിന്ദ്യാസ് തോമസിന്റെ സുഹൃത്തിനെ കേസിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ....

കണ്ടല്‍ക്കാടുകളുടെ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു; നഷ്ടമാകുന്നത് പരിസ്ഥിതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹിയെ

കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.....

ന്യൂനപക്ഷ അവകാശമെന്നാല്‍ അഴിമതിക്കുള്ള ലൈസന്‍സല്ലെന്ന് പിജെ കുര്യന്‍; സര്‍ക്കാരുമായുളള ധാരണ പാലിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം

ന്യൂനപക്ഷ അവകാശമെന്നാല്‍ അഴിമതി നടത്താനും, മെറിറ്റ് അട്ടിമറിക്കാനുമുളള അവകാശം അല്ലെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. ....

വിവാദ പുസ്തകപ്രകാശനം: തെറ്റുതിരുത്താനുള്ള അവസരം തൃശൂര്‍ കറന്റ് ബുക്‌സ് ഉപയോഗിച്ചില്ല; ഡിസി ബുക്‌സിന് തൃശൂര്‍ കറന്റുമായി ബന്ധമില്ലെന്നു രവി ഡീസി

തൃശൂരില്‍ പ്രകാശനച്ചടങ്ങിലൂടെ വിവാദ പുസ്തകം പ്രസാധനം ചെയ്ത തൃശൂര്‍ കറന്റ് ബുക്‌സുമായി ഡിസി ബുക്‌സിന് ബന്ധമൊന്നുമില്ലെന്നു രവി ഡീസി....

തെരുവു നായ്ക്കളെ കൊല്ലണോ മലയാളികളെ തല്ലണോ; ആരെയാണ് ചങ്ങലക്കിടെണ്ടതെന്ന് ജോയ് മാത്യു

സുഹൃത്തുകളുടെ അഭിപ്രായമനുസരിച്ച് തെരുവു നായകൾ അപകടകാരികളാകാൻ കാരണം അറവുശാല നടത്തിപ്പുകാരും ആധുനിക മലയാളികളുമാണ്.....

നായയുടെ സ്‌നേഹം കാണണമെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ… പുതപ്പില്ലാതെ പിഞ്ചുകുഞ്ഞ് ഉറങ്ങുന്നതു കണ്ട നായ ചെയ്തതെന്താണെന്ന് കാണാം

വീട്ടിലെ നവജാത ശിശു പുതപ്പില്ലാതെ കിടന്നുറങ്ങുന്നതു കണ്ട് സ്‌നേഹം തോന്നി തനിക്കു കഴിയും പോലെ പുതച്ചുകൊടുക്കുന്ന ലാബ്രഡോര്‍ നായയാണ്....

ജനം അറിയരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്ന സമരം; രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 83കാരന്റെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു

സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 83 വയസുകാരൻ നടത്തുന്ന മരണം വരെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു....

ഫ്ളാറ്റ് പീഡനക്കേസിലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കോഴിക്കോട് മഹിളാ മന്ദിരത്തിൽ

എരഞ്ഞിപ്പാലം ഫ്ളാറ്റ് പീഡനക്കേസിൽ ഇരയായ ബംഗ്ലദേശി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ....

പണിമുടക്കാത്ത ഹൃദയമുള്ളവളാകാന്‍ ആഴ്ചയില്‍ രണ്ടു ബിയര്‍; ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

ബിയര്‍ കുടിക്കുന്നത് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത മൂന്നില്‍ ഒന്നായി കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്ന....

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിനരികെ ഇരുന്ന് ആറു മണിക്കൂര്‍ മദ്യപിച്ചു

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി....

മെസ്സിക്ക് പരുക്ക്; എട്ടാഴ്ച കളിക്കാനാവില്ല

ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലിയോണല്‍ മെസ്സിക്ക് പരുക്ക്. സ്പാനിഷ് ലീഗില്‍ ലാസ് പാല്‍മാസിനെതിരായ മത്സരത്തിനിടെ മൂന്നാം മിനിറ്റിലാണ് മെസിക്ക് പരുക്കേറ്റത്. ....

അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.....

മിന ദുരന്തത്തില്‍ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കോട്ടക്കല്‍ സ്വദേശി

മിനയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ....

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാരം അവസാനിപ്പിച്ചു; സമരം തുടരും

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ 17 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു.....

Page 1 of 21 2