അതിനും പഴി മോഡിക്ക്; ലോകം അവസാനിക്കാതിരിക്കാൻ കാരണം മോഡിയെന്ന് ട്രോൾ; ശമ്പളം കിട്ടില്ല, പണിയെടുത്തത് വെറുതെയെന്ന് ആലോചിച്ചവരും നിരവധി

സെപ്തംബർ 28ന് ലോകാവസാനമാണെന്ന സോഷ്യൽമീഡിയ പ്രഖ്യാപനം അസ്ഥാനത്തായതോടെ ട്രോളുകാരാണ് അത് ഏറ്റുപിടിച്ചത്. നേരം പുലർന്നപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്. ലോകം അവസാനിക്കാത്തതിന്റെ പഴി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സിനിമാ താരങ്ങളുടെയും തലയിൽ വച്ചാണ് ഭൂരിഭാഗം പോസ്റ്റുകളും പ്രചരിക്കുന്നത്.

ലോകാവസാനത്തെക്കുറിച്ചും സൂപ്പർ മൂണിനെ കുറിച്ചും വന്ന ചില ട്രോളുകൾ കാണാം

troll1

troll2

troll3

troll4

troll5

troll6

troll7

troll8

troll10

troll9

troll11

troll12

troll13

troll14

troll15

troll16

troll17

troll18

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News