വേറിട്ടൊരു സ്റ്റാര്‍ട്ട്അപ്പിനെ പരിചയപ്പെടുത്തി തോമസ് ഐസക്; ആര്‍ദ്രയും ഗായത്രിയും ആദ്യത്തെ ബയോ സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥികള്‍; കന്നി പരീക്ഷണം കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി തോട്ടത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ജൈവപച്ചക്കറി വിപ്ലത്തിന് വിളംബരം കുറിച്ച ഡോ. ടി എം തോമസ് ഐസക് എംഎല്‍എ കേരളത്തിന് രണ്ടു പുതിയ സ്റ്റാര്‍ട്ട് അപ്പ് സാരഥികളെ പരിചയപ്പെടുത്തുന്നു. ഐടി മേഖലയില്‍നിന്നു മാറി ബയോ കെമിക്കല്‍സ് രംഗത്തെ സ്റ്റാര്‍ട്ട് അപ്പിനു തുടക്കം കുറിച്ച ആര്‍ദ്ര ചന്ദ്രമൗലിയെയും ഗായത്രി തങ്കച്ചിയെയുമാണ് തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ കേരളത്തിനു പരിചയപ്പെടുത്തിയത്

സാധാരണ സ്റ്റാര്‍ട്ട് അപ്പ് എന്നു പറഞ്ഞാല്‍ ആദ്യം മനസില്‍ വരിക യുവസംരംഭകരുടെ ഐടി കമ്പനികളാണ്. ഇതാ ഒരു ബയോസ്റ്റാര്‍ട്ട് അപ…

Posted by Dr.T.M Thomas Isaac on Sunday, September 27, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News