വിജയലക്ഷ്മിയും സംവിധായകൻ ഫിറോസ് മുഹമ്മദും വിവാഹിതരായി

പ്രശസ്ത തമിഴ് താരം വിജയലക്ഷ്മിയും സംവിധായകൻ ഫിറോസ് മുഹമ്മദും വിവാഹിതരായി. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വെങ്കട്പ്രഭു സംവിധാനം ചെയ്ത ചെന്നൈ 60028 എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി അഭിനയരംഗത്തെത്തുന്നത്. നരേൻ നായകനായി അഭിനയിച്ച അഞ്ചാതേ, സരോജ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ വിജയലക്ഷ്മി സംവിധായകൻ അഗസ്ത്യന്റെ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News