കള്ളക്കടത്തുമായി തനിക്കു ബന്ധമില്ലെന്നു ഡോ. എം കെ മുനീര്‍; താന്‍ കള്ളക്കടത്തുകാരുടെ വണ്ടി ഉപയോഗിച്ചിട്ടില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകാരന്‍ ഫായിസുമായോ സംഘവുമായോ തനിക്കു യാതൊരു ബന്ധവുമില്ലെന്നു മന്ത്രി ഡോ. എം കെ മുനീര്‍. കള്ളക്കടത്തുകാരുടെ വാഹനം താന്‍ ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുനീര്‍ പറഞ്ഞു.

സീരിയല്‍ നടി പ്രിയങ്കയുടെ മാതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മുനീര്‍. കുഞ്ഞാലിക്കുട്ടിക്കും മുനീറിനും കള്ളക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു പ്രിയങ്കയുടെ മാതാവിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News