ഗോഹത്യക്കും മാട്ടിറച്ചി ഉപയോഗത്തിനും എതിരായ നീക്കം ജനങ്ങളെ ചേരിതിരിക്കാനെന്ന് പിണറായി; ഭിന്നതയുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ ആഹാനം

തിരുവനന്തപുരം: ഗോഹത്യക്കും മാട്ടിറച്ചി ഉപയോഗത്തിനും എതിരായ നീക്കം ജനങ്ങളെ ചേരിതിരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നു പിണറായി വിജയന്‍. അഥു തിരിച്ചറിഞ്ഞ്, ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താനും മതനിരപേക്ഷതയിലും മാനവിക മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും തയാറാകണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി ആഹ്വാനം ചെയ്തു.

പോസ്റ്റ് വായിക്കാം


ബോധപൂർവം സൃഷ്ടിക്കുന്ന മതവൈരത്തിന്റെയും ജനങ്ങളിൽ കുത്തിവെക്കുന്ന വർഗീയ വിഷത്തിന്റെയും ഫലമാണ് ഡൽഹിക്കടുത്ത ദാദ്രിയില്‍ …

Posted by Pinarayi Vijayan on Thursday, October 1, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News