മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതിന്റെ 9,200 ചിത്രങ്ങൾ; ഭൂരിഭാഗവും ഇതുവരെ ലോകം കാണാത്തത്

മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ പകർത്തിയ 9,200 ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഫോട്ടോഷെയറിംഗ് സൈറ്റായ ഫ്‌ളിക്കർ വഴിയാണ് നാസ ചിത്രങ്ങൾ പുറത്തുവിട്ടത്. അപ്പോളോ ദൗത്യവുമായി ബന്ധപ്പെട്ട് പകർത്തിയ ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും ലോകം ഇതുവരെ കാണാത്തതാണ്. ഹാസൽബ്ലാഡ് ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

image1

381909-3

381911-5

381912-7

381914-8

381915-9

381916-10

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here