പീഡനശ്രമം ചെറുത്ത 13കാരിയെ യുവാവ് കഴുത്തിന് കുത്തി

അലിപുർദാർ (ബംഗാൾ): പീഡനശ്രമം ചെറുത്ത 13 വയസുകാരിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു. കഴുത്തിൽ മാരകമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തപസ് അധികാരിയെന്ന 22 വയസുകാരനാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News