ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും; നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള പോരാട്ടം വൈകുന്നേരം ഹോം ഗ്രൗണ്ടിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം എഡിഷനിലെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ വൈകുന്നേരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യപോരാട്ടം.

ആരാധകരുടെ ആവേശം നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങിയാണ് മഞ്ഞപ്പട ഇന്നലെ നെടുമ്പാശേരിയിൽ എത്തിയത്. മാർക്വീ താരം കാർലോസ് മർച്ചേന ഒഴികെയുളള താരങ്ങളെല്ലാം ടീമിനൊപ്പമുണ്ട്. തിരുവനന്തപുരത്തെ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം കാണാൻ സച്ചിനും എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News