ദീപ ടീച്ചറേ ഞങ്ങള്‍ കൂടെയുണ്ട്… സോഷ്യല്‍ മീഡിയ പറയുന്നു; കേരളവര്‍മയിലെ ഫാസിസത്തിനെതിരേ സപ്പോര്‍ട്ട് ദീപ നിശാന്ത് കാമ്പയിന്‍

തൃശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ തലയുയര്‍ത്തി നില്‍ക്കുന്ന കലാലയമായ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലും തുടരുന്ന വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ചതിനും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും പോസ്റ്റ് ഇട്ട അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ നിശാന്തിനെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. വളരെ സാധാരണവും അനിവാര്യവുമായ ഒരു പ്രതിഷേധത്തോടൊപ്പം സഹകരിച്ചു എന്നതാണ് വിദാര്‍ഥി നേതാക്കള്‍ക്കും ദീപ നിശാന്തിനും എതിരേ സംഘപരിവാര്‍ അനുകൂലികള്‍ തിരിയാന്‍ കാരണമായത്.

ദീപനിശാന്തിനെ പിന്തുണച്ചു ഫേസ്ബുക്കില്‍ നിരവധി പോസ്റ്റുകളാണ് വരുന്നത്. എഴുത്തിലൂടെയുംഅധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തില്‍ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ദീപ നിശാന്തിന്റെ വിദ്യാര്‍ഥികള്‍ ആയിരുന്നവരും സോഷ്യല്‍മീഡിയയിലെ അവരുടെ സുഹൃത്തുക്കളും തുടങ്ങിവച്ച കാമ്പയിന്‍ ഇപ്പോള്‍ സമൂഹത്തിന്റെ നിരവധി മേഖലകളിലുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ന് പറ്റുമെങ്കിൽ തൊട്ടടുത്ത കോളെജ് കാന്റീനിൽ‌ നല്ല ബീഫ് കറി/പൊരിച്ചത് കൊണ്ട് പോയി കഴിച്ച് ഐക്യപ്പെടുക Deepa Nisanth #ദീപടീച്ചർക്കൊപ്പം #withuDeepaTeacher

Posted by വികെ ആദർശ് on Tuesday, October 6, 2015

കേരളവര്‍മ്മ കോളെജിനുള്ളില്‍ ഒരമ്പലമുണ്ടത്രേ . കുറച്ചു വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ള അമ്പലം .അങ്ങനൊരെണ്ണം ഉണ്ടെങ്കില്‍…

Posted by Basil P Das on Monday, October 5, 2015

In solidarity with deepa teacher…Deepa Nisanth

Posted by Np Nisa on Monday, October 5, 2015

ഇത്രയും ചെളി പിടിച്ച ഒരു ലോകത്ത് ജീവിക്കുമ്പോഴും നിങ്ങളെ പോലുള്ള അദ്ധ്യാപകര്‍ തന്നെയാണ് Deepa Nisanth ടീച്ചര്‍ മുന്നോട്ട…

Posted by Kn Ashok on Monday, October 5, 2015

In solidarity with Deepa Teacher nd Keralavarma comrades…Stay strong..

Posted by Sofiya Kanneth on Monday, October 5, 2015

ഫാസിസം നാടുവാഴുന്ന കാലത്ത് ബീഫ് കഴിക്കല് വിപ്ളവ പ്രവര്ത്തനം തന്നെയാണ്. കേരള വര്മയിലെ എസ്.എഫ്.ഐ കാര്ക്കും ദീപടീച്ചര്ക്കും ഐക്യദാര്ഢ്യം.

Posted by Praveesh Comrade on Monday, 5 October 2015

ദീപടീച്ചർക്ക് ഐക്യദാർഢ്യം..!!

Posted by Amritha V Sudev on Monday, 5 October 2015

eating beeeeeeeefffffffffff . സൗഹൃദസംഘം മതിര

Posted by Thilak Sreekumar on Sunday, October 4, 2015

ദീപ നിഷാന്തിനും ബീഫ് ഫെസ്റ്റ് നടത്തിയതിനു സസ്പെന്‍റ് ചെയ്യപ്പെട്ട SFI സഖാക്കള്‍ക്കും ശക്തമായ പിന്തുണ .സ്ത്രീ വിരുദ്ധതയു…

Posted by Resmi Radha Ramachandran on Monday, 5 October 2015

ദീപടീച്ചർക്ക് ഐക്യദാർഢ്യം..!!

Posted by Amritha V Sudev on Monday, 5 October 2015

തൃശൂർ കേരളവർമ കോളജ് ‘ക്ഷേത്ര’മായി മാറിയിരിക്കുന്നു’വെന്നാണ് പുതിയ വിശേഷം. അതുകൊണ്ട് പെൺകുട്ടികൾ ആർത്തവകാലത്ത് ഈ ‘ക്ഷേത്ര…

Posted by Cp Muhammad Ali on Monday, October 5, 2015

പള്ളി വേറേ, പള്ളിക്കൂടം വേറേ, എന്ന ചൊല്ല് വന്നത് വെറുതെയല്ല… അത് തന്നെയാണ്.. പറയാനുള്ളത് ക്ഷേത്രം വേറേ.. കലാലയം വേറേ.. =D

Posted by Vipin Panappuzha on Monday, October 5, 2015

നിങ്ങളുടെ മൗനമാണ് ഫാസിസത്തിന്റെ -വിളവു നിലം നിങ്ങളുടെ ഭയമാണ് അവയെ നനച്ചു-വളർത്തുന്നത് നിങ്ങളുടെ വിറയ്ക്കുന്ന-കര…

Posted by സൂര്യ ഗായത്രി on Monday, October 5, 2015

ഫേസ്ബുക്ക്‌ എഴുത്തുകളിലെ നിലപാടുകളിലെ വ്യക്തത കൊണ്ടും പറയാനുള്ളത് ഏറ്റവും ശക്തവും വ്യക്തവും മനോഹരവുമായ ഭാഷയില്‍ പറയുന്ന…

Posted by KA Shaji on Monday, 5 October 2015

Deepa Nisanth ടീച്ചർക്കൊപ്പം….ഐക്യദാർഢ്യം

Posted by Nikhil Karali on Monday, 5 October 2015

Deepa ടീച്ചര്‍ക്ക് ഐക്യദാര്‍ഡ്യം (Y)നിലപാട് വിലയേറിയത് , നിലപാടുള്ളവര്‍ക്ക് .

Posted by Prajil Aman on Monday, 5 October 2015

എന്നെ ഇന്നു വരെ പഠിപ്പിച്ചതിൽ ഒരധ്യാപകൻ പോലും എന്റെ പ്രിയപ്പെട്ട അധ്യാപകൻ ആയിട്ടില്ല. എന്നെ പഠിപ്പിച്ച അധ്യാപകരൊക്കെ ഒന്…

Posted by Ajnas Nasser on Monday, 5 October 2015

കേരളത്തിൽ ഏറ്റവും മോശം ഭക്ഷണം കിട്ടുന്ന കോളേജ് ക്യാന്റീനുകളിലൊന്ന് കേരളവർമ്മയിലേതാണ്. കൊച്ചു വർത്തമാനങ്ങൾക്കിടയിൽ അത് സൂ…

Posted by Santhosh Hrishikesh on Monday, October 5, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here