ജാതിക്കോമരങ്ങളുടെ കൊലവിളിക്കെതിരെ നട്ടെല്ല് വളയാതെ പ്രതികരിക്കാന്‍ കമ്യൂണിസ്റ്റുകള്‍ വേണം; പോരാട്ടം തുടരുക സഖാക്കളെ; ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വര്‍ഗീയതയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമ്യൂണിസ്റ്റുകള്‍ക്കെതിായ വിമര്‍ശനങ്ങള്‍ പലവിധമാണ്. പക്ഷേ കേരളത്തില്‍ ജാതിക്കോമരങ്ങള്‍ കൊലവിളി നടത്തുമ്പോള്‍ ആ വാള്‍മുനയ്ക്ക് മുന്നില്‍നിന്ന് നട്ടെല്ല് വളയാതെ മുദ്രാവാക്യം മുഴക്കാനും തല്ലുകൊള്ളാനും മരിക്കാനും ഇവിടെ കമ്യൂണിസ്റ്റുകള്‍ വേണം എന്നാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഖാക്കളോട് പോരാട്ടം തുടരാനും ആഷിഖ് അബു ആഹ്വാനം ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ.

വികസന വിരോധികൾ, അക്രമരഷ്ട്രീയക്കാർ, മൂരാച്ചികൾ, വംശനാശം നേരുടുന്ന വർഗം, എന്നിങ്ങനെ ഒരുപാട് പേരുകൾ കൂട്ടിവിളിച്ച് ആക്ഷേപി…

Posted by Aashiq Abu on Thursday, October 8, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here