Day: October 13, 2015

ട്രാഫിക് ജാം കാണാന്‍ ഇടപ്പള്ളിയും പോകണ്ട, വൈറ്റിലയും പോകണ്ട; കുരുക്കാണെങ്കില്‍ ചൈനയിലുണ്ടായതു പോലിരിക്കണം; വീഡിയോ കാണാം

ട്രാഫിക് ജാം കാണണമെങ്കില്‍ വൈറ്റിലയും ഇടപ്പള്ളിയും പോകണമെന്ന് ഒരു വര്‍ത്തമാനം ഉണ്ട്. നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ഏറ്റവും വലിയ....

30,000 അടി ഉയരത്തില്‍ യുവതിക്ക് സുഖപ്രസവം; ചൈനീസ് എയര്‍ലൈന്‍സില്‍ പറക്കുന്നതിനിടെ യുവതി പ്രസവിച്ചു

ആ കുഞ്ഞായിരിക്കും ഒരുപക്ഷേ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍. കാരണം, ഉയരക്കൊടുമുടിയില്‍ വച്ച് ലോകത്തേക്ക് പിറന്നു വീഴാന്‍ ഭാഗ്യം സിദ്ധിച്ചവന്‍. ....

താളം മറന്ന കൊമ്പന്‍മാരെ കൊല്‍ക്കത്ത രണ്ടടിയില്‍ തളച്ചു; കൊല്‍ക്കത്തയുടെ ജയം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്

താളം കണ്ടെത്താനാകാതെ വിയര്‍ത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മുന്നില്‍. ആദ്യപകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊല്‍ക്കത്ത മുന്നിട്ടു....

പീഡനം ചെറുക്കാന്‍ ക്രൂരപീഡനം; പെണ്‍കുട്ടികളെ ബലാല്‍സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്തനങ്ങള്‍ നീക്കം ചെയ്ത് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍

ബലാല്‍സംഗങ്ങളില്‍ നിന്നും ലൈംഗികാതിക്രമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടമാടുന്നത് ക്രൂരവും നിഷ്ഠൂരവുമായ പീഡനം.....

എമി ജാക്‌സണ്‍ യന്തിരന്‍ ടൂവില്‍ സ്റ്റൈല്‍ മന്നന്റെ നായിക

സ്റ്റൈല്‍ മന്നന്റെ സ്റ്റൈലന്‍ ചിത്രത്തില്‍ സ്റ്റൈലന്‍ നായിക. സൂപ്പര്‍ സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്റെ രണ്ടാം പതിപ്പില്‍ എമി....

അവയവദാന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു; പന്നികളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വച്ചുപിടിപ്പിക്കാമെന്ന് കണ്ടെത്തല്‍

അവയവദാനത്തിനും അവയവങ്ങള്‍ സ്വീകരിക്കുന്നതിനും സംവിധാനങ്ങള്‍ ഏറിയതോടെ ജീവന്‍രക്ഷാ രംഗത്ത് ആരോഗ്യമേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അതിലേക്കു പ്രതീക്ഷ പകരുകയാണ് അമേരിക്കയില്‍നിന്നുള്ള....

മാനി പക്വിയാവോ ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തുന്നു; മാര്‍ച്ചില്‍ പോരാട്ടത്തിന് ഇറങ്ങിയേക്കും

ഫിലിപ്പൈനി ബോക്‌സിംഗ് താരം മാനി പക്വിയാവോ ഇടവേളയ്ക്കു ശേഷം വീണ്ടും ഇടിക്കൂട്ടിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. അമേരിക്കയുടെ ഫ്‌ളോയിഡ് മെയ്‌വെതറോട് തോറ്റ....

ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ ഇന്ത്യയിലെത്തി; വില 31,990 രൂപ മുതല്‍

ഒരു പതിറ്റാണ്ടിനു ശേഷം വിപണി കീഴടക്കാനെത്തിയ ഗൂഗിളിന്റെ നെക്‌സസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാല്‍വച്ചു. ഗൂഗിളിന്റെ നെക്‌സസ് 6 പി,....

കൊലപാതകികള്‍ക്ക് ഇനി സൂപ്പര്‍ക്ലാസ് സൗജന്യയാത്രയും; ബസ് വാറണ്ട് എസി ബസുകളിലേക്കും ഉയര്‍ത്തി കെഎസ്ആര്‍ടിസി; ഉത്തരവ് കൈരളി ന്യൂസ് ഓണ്‍ലൈനിന്

നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വരെ മാത്രം ബാധകമായിരുന്ന ബസ് വാറണ്ട് സൂപ്പര്‍ക്ലാസ് ബസുകളിലും ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി....

ജീവനുള്ളയാളെ മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയത് നരേന്ദ്രമോദിയുടെ സന്ദര്‍ശന ഡ്യൂട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി; ഡോക്ടറുടെ കൃത്യവിലോപമെന്ന് പൊലീസ്

മരിച്ചതായി വിധിയെഴുതിയതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കു മാറ്റിയ രോഗി ക്കു പെട്ടെന്നു ശ്വസനം ഉണ്ടാവുകയും ജീവനുണ്ടെന്നു വ്യക്തമാവുകയുമായിരുന്നു....

അഞ്ചു വര്‍ഷം മുമ്പ് നൊബേല്‍ നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം

അഞ്ചു വര്‍ഷം മമ്പു രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ചികിത്സിക്കാന്‍ പണമില്ലാതെ ദാരുണാന്ത്യം....

മാധ്യമങ്ങൾക്ക് പിടി നൽകാതെ ഒളിവിലിരുന്ന് പ്രിയൻ; ശാശ്വതീകാനന്ദയുടെ മരണത്തിൽ പങ്കില്ല; രാഷ്ട്രീയ മുതലെടുപ്പെന്ന് വിശദീകരണം

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് പ്രിയൻ. ....

സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി; രക്ഷപ്പെടാനുള്ള അവസരം ഉപയോഗിച്ചില്ലെന്നു നിരീക്ഷണം; പ്രതികള്‍ക്ക് ഉടന്‍ ജാമ്യമില്ല

പ്രതികള്‍ക്കു തല്‍കാലം ജാമ്യം നല്‍കില്ലെന്നും കേസ് അടുത്തമാര്‍ച്ചില്‍ പരിഗണിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.....

ഹിരോഷിമയിൽ നിന്ന് മമ്മൂക്ക റിപ്പോർട്ടറായി; സെൽഫി വീഡിയോ കാണാം

പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മെഗാ സ്റ്റാർ മമ്മൂട്ടി. ....

പ്ലേബോയി മുഖവും ഭാവവും മാറുന്നു; ഇനി നഗ്നരായ സ്ത്രീകളുടെ ചിത്രം പ്രസിദ്ധീകരിക്കില്ല; പുതിയ ഭാവത്തില്‍ മാര്‍ച്ചില്‍ വിപണിയിലെത്തും

മോഡലിംഗ് ഫോട്ടോഗ്രഫിയിലും പ്രസിദ്ധീകരണത്തിലും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ മാറ്റത്തിനു വഴി തെളിച്ച പ്ലേബോയ് മാസിക നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്താന്‍....

ശാശ്വതീകാനന്ദയെ കൊന്നത് പാലിൽ അമിതമായി മരുന്ന് നൽകിയാണെന്ന് സ്വാമിയുടെ സുഹൃത്ത്; പങ്കുണ്ടെന്ന് തെളിയിച്ചാൽ മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി

ശാശ്വതീകാനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ വിഎസ് ഗംഗാധരൻ....

ശിവസേനയുടെ ഗുണ്ടായിസത്തിനെതിരെ ബോളിവുഡും; സുധീന്ദ്ര കുൽക്കർണിക്ക് വൻ പിന്തുണ

സുധീന്ദ്ര കുൽക്കർണിയുടെ മുഖത്ത് കരിഓയിൽ ഒഴിച്ച ശിവസേനക്കെതിരെ പ്രതിഷേധവുമായി ബോളിവുഡിലെ പ്രമുഖരും. ....

ഈ വാചകം ഫേസ്ബുക്ക് മൂന്നു ദിവസം ബ്ലോക്ക് ചെയ്തു; സ്റ്റാറ്റസായും മെസേജായും ഉപയോഗിക്കാൻ സാധിച്ചില്ല

എല്ലാവരും എപ്പോഴും ഫേസ്ബുക്കിൽ ഉപയോഗിക്കുന്നതുമായ ഒരു വാചകം ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്‌തെന്ന് റിപ്പോർട്ട്....

Page 1 of 21 2