ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസല്‍ വില ലീറ്ററിന് 95 പൈസയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. എന്നാല്‍, പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിരിക്കില്ല. കഴിഞ്ഞ ദിവസം രാജ്യത്തെ ക്രൂഡ് ഓയില്‍ വില രണ്ടുമാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here