സിബിഐയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആത്മഹത്യ; മരിച്ചത് തിരുവനന്തപുരം പറയ്‌ക്കോട് സ്വദേശി കുമാര്‍

തിരുവനന്തപുരം: ഇന്‍കം ടാക്‌സ് കൈക്കൂലിക്കേസില്‍ സിബിഐ ചോദ്യം ചെയ്തയാള്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഇടത്തറ, പറയ്‌ക്കോട് സ്വദേശി കുമാറാണ് ആത്മഹത്യ ചെയ്തത്. കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഇന്‍കം ടാക്‌സ് ഓഫീസര്‍ ശരതിന്റെ ബിനാമിയാണ് എന്നായിരുന്നു സിബിഐയുടെ സംശയം. ശരതിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News