നിയമസഭാംഗത്വം രാജിവെയ്ക്കുമെന്ന് പിസി ജോര്‍ജ്; കേരള കോണ്‍ഗ്രസ് സെക്കുലറിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും ജോര്‍ജ്

തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവെയ്ക്കുമെന്ന് പിസി ജോര്‍ജ്ജ്. സമയം നിശ്ചയിച്ചിട്ടില്ല. യുഡിഎഫിന് വോട്ടുചെയ്യാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല. എംഎല്‍എ സ്ഥാനം എത്രയും വേഗം രാജിവെയ്ക്കാനാണ് ആഗ്രഹം. പതിമൂന്നാം നിയമസഭയുടെ സമ്മേളനത്തില്‍ ഇനി പങ്കെടുക്കില്ല. കേരള കോണ്‍ഗ്രസ് സെക്യൂലര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കും. ഇടതുപക്ഷമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നതെന്ന് ബോധ്യമായെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News