ഫ്രിദ പിന്റോയുടെ പുതിയ കാമുകന്‍ പോളോ താരം റോണി ബര്‍കാഡി; ഇരുവരുടെയും ചിത്രങ്ങള്‍ കാണാം

ഹൈദരാബാദ്: ഓസ്‌കര്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്യണയറിലെ ആ മെലിഞ്ഞ സുന്ദരിയെ ഓര്‍മയില്ലേ. ഫ്രിദ പിന്റോ. ആറ് വര്‍ഷം മുന്‍പ് വാര്‍ത്തകളില്‍നിന്ന് മാറിനിന്ന ഫ്രിദ പിന്റോ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. ഫ്രിദയുടെ ആദ്യ കാമുകനായിരുന്നു ദേവ് പട്ടേല്‍. ഇത്തവണ ഫ്രിദയെ കണ്ടത് പഴയ ദേവ് പട്ടേലിനൊപ്പമല്ല. പുതിയ കാമുകനൊപ്പമാണ്.

പുതിയ സുഹൃത്ത് ആരാണെന്നല്ലേ. പ്രൊഫഷണല്‍ പോളോ താരം റോണി ബര്‍കാഡിയാണ് ഫ്രിദയുടെ പുതിയ കാമുകന്‍. ഇവരുവരും ഒന്നിച്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ബെവര്‍ലി ഹില്‍സിലെ റസ്‌റ്റോറന്റില്‍ ഒന്നിച്ചുണ്ടായിരുന്നു. ഇരുവരും ചുംബിച്ചു നില്‍ക്കുന്നത് ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News