Day: October 28, 2015

തെരുവ് നായപ്രശ്‌നം: കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്; അടിയന്തരമായി മറുപടി നല്‍കാന്‍ നിര്‍ദ്ദേശം

ആയവന പഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി ....

ഫസല്‍ വധത്തില്‍ കാരായിമാര്‍ക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തല്‍; സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജമൊഴി: ഫസലിന്റെ സഹോദരന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്‌

കേസിലെ എല്ലാഘട്ടത്തിലും തനിക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് കാരായി രാജനാണെന്നും അബ്ദുള്‍റഹ്മാന്‍....

പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നതു ന്യായീകരണമല്ലെന്നു വി ടി ബല്‍റാം; പശുവിനെയും തിന്നാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യക്കാരനുണ്ടാകേണ്ടത്

പശുവിനെ തിന്നാനുള്ള സ്വാതന്ത്ര്യം താല്‍പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും ഉണ്ടാകണമെന്നും ബല്‍റാം പറയുന്നു....

ചെന്നൈയിലുണ്ട് പേടിപ്പെടുത്തുന്ന റോഡുകള്‍; മരണം കാത്തിരിക്കുന്നതും പ്രേതബാധയുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞുപരത്തിയ പാതകള്‍

പഴയ മദിരാശിപ്പട്ടണം ചെന്നൈനഗരമായപ്പോള്‍ ചില റോഡുകള്‍ ജനങ്ങള്‍ക്കു പേടിയുള്ളതായി. പലതും ആത്മഹത്യ ചെയ്യാനെത്തിയവര്‍ മരണത്തെ പുല്‍കിയ പാതകളായി. ചിലതാകട്ടെ ഹൊറര്‍....

കേരള ഹൗസില്‍ ബീഫ് വിളമ്പുന്നെന്നു പൊലീസിന് വിവരം നല്‍കിയ വിഷ്ണു ഗുപ്ത അറസ്റ്റില്‍; നടപടി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്

കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്‍കിയ ജീവനക്കാരന്‍ വിഷ്ണുഗുപ്ത അറസ്റ്റില്‍....

മോഹന്‍ലാലിന്റെ യുദ്ധ ചിത്രത്തില്‍ സായ് പല്ലവിയില്ല; പ്രചാരണം തെറ്റാണെന്നു സംവിധായകന്‍ മേജര്‍ രവി

എങ്ങനെയാണ് ഇത്തരത്തില്‍ പ്രചാരണം ഉണ്ടായതെന്നു തനിക്കറിയില്ലെന്നും മേജര്‍ രവി പറഞ്ഞു....

ബീഫ് റെയ്ഡ്; ദില്ലി പൊലീസ് മര്യാദയുടെ സീമ ലംഘിച്ചെന്നു മുഖ്യമന്ത്രി; തെറ്റു തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകും

കേരള ഹൗസില്‍ ബീഫിനായി ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെ പൂര്‍ണമായി തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

മലയാളികളുടെയടക്കം നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും ചേര്‍ത്ത് ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍; റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്

നിരവധി മലയാളി പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങളും വീഡിയോയും ചേര്‍ത്തുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തക....

സംവരണത്തില്‍ തൊട്ടുകളിച്ചാല്‍ തീക്കളിയെന്ന് എംഇഎസ്; സംവരണം ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഫസല്‍ ഗഫൂര്‍

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൡ സംവരണം ഒഴിവാക്കാന്‍ നീക്കം നടന്നാല്‍ അതു തീക്കളിയായിരിക്കുമെന്ന് എംഇഎസ്....

വിവാഹശേഷം ഞാന്‍ എന്തിനു പേരു മാറ്റണം? ഇന്ത്യയിലെ അവിവാഹിതരായ സ്ത്രീകള്‍ക്കു ഭര്‍ത്താവിനെ പേരിന്റെ വാലാക്കാന്‍ ഇഷ്ടമില്ല

വിവാഹത്തിന് എന്തെങ്കിലും ഉപാധികള്‍ വയ്ക്കുമോ എന്ന ചോദ്യത്തിന് 71.3 ശതമാനം പേര്‍ ഉണ്ടെന്നു മറുപടി നല്‍കി....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്നു സുപ്രീം കോടതി; ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ മെറിറ്റ് പരിഗണിച്ചാല്‍ മതി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി....

വീട്ടമ്മയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളി കേസില്‍ യുവാവ് അറസ്റ്റില്‍.

പീഡനശ്രമം തടഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു.....