സംവരണത്തില്‍ തൊട്ടുകളിച്ചാല്‍ തീക്കളിയെന്ന് എംഇഎസ്; സംവരണം ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഫസല്‍ ഗഫൂര്‍

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൡ സംവരണം ഒഴിവാക്കാന്‍ നീക്കം നടന്നാല്‍ അതു തീക്കളിയായിരിക്കുമെന്ന് എംഇഎസ്. സംവരണം ഒഴിവാക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ പീപ്പിള്‍ ടിവിയോടു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീം കോടതി നിര്‍ദേശിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഫസല്‍ ഗഫൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News