വയനാട്ടിൽ വീട്ടുകാരെ ബന്ദികളാക്കി വൻ കവർച്ച; 40 പവനും മൂന്നു ലക്ഷം രൂപയും കവർന്നു

കൽപ്പറ്റ: വയനാട് വെണ്ണിയോട് വീട്ടുകാരെ ബന്ദികളാക്കി വൻ കവർച്ച. മലഞ്ചരക്ക് വ്യാപാരിയായ എസി മുഹമ്മദ് കോയയുടെ വീട്ടിലാണ് സംഭവം. 40 പവനും മൂന്നു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. നാലംഗം സംഘമാണ് മോഷണത്തിന് പിന്നിലെന്ന് മുഹമ്മദ് കോയ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News