അടുത്തത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബാബുവും ശിവകുമാറുമോ? ഇന്നു മാണി, നാളെ ഇവരൊക്കെയെന്ന് ബാറുടമ എലഗന്റ് ബിനോയ്

തിരുവനന്തപുരം: കെ എം മാണിയുടെ വീഴ്ചയ്ക്കു പിന്നാലെ ബാറിലെ കോഴക്കറ പറ്റിയവരെന്ന സൂചനയോടെ ബാറുടമ എലഗന്റ് ബിനോയ്. ഫേസ് ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ ബാബുവും വി എസ് ശിവകുമാറും കുടുങ്ങുമെന്ന സൂചനയുമായി ബിനോയ് രംഗത്തെത്തിയത്. ഇന്നലെ മാണി രാജിവച്ചതിന് പിന്നാലെയാണ് ഇന്നു ഞാന്‍, നാളെ നീയൊക്കെ എന്ന തലവാചകത്തില്‍ ബിനോയ് പോസ്റ്റിട്ടത്.

ബിനോയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്ന നിരവധി കമന്റുകളും ഉണ്ട്. മന്ത്രി കെ ബാബു തേനിയില്‍ ഇരുനൂറ് ഏക്കര്‍ സ്ഥലം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങളാണ് പോസ്റ്റിനു വന്ന കമന്റിലുള്ളത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

Let’s wait and see… May be not for long..!!

Posted by Binoy Joseph on Tuesday, November 10, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News