മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ഇന്ത്യയിലെ ആരാധകര്‍ക്ക് ടീമിന്റെ ദീപാവലി ആശംസകള്‍; വീഡിയോ കാണാം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ഇന്ത്യയിലെ ആരാധകര്‍ക്ക് ടീം ദീപാവലി ആശംസകള്‍ നേര്‍ന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ടീം ആശംസകള്‍ നേര്‍ന്നത്. താരങ്ങള്‍ ആശംസ നേരുകയും ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ആഴ്‌സണല്‍ താരങ്ങളായ മെസുട് ഓസില്‍, പീറ്റര്‍ ചെക്ക് തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേരുകയും ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഒപ്പം മറ്റു താരങ്ങള്‍ ഗോത്രാചാര വസ്ത്രത്തിലും പ്രത്യക്ഷപ്പെടുന്നു. യുണൈറ്റഡ് താരങ്ങളായ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റൈഗര്‍, വെയ്ന്‍ റൂണി തുടങ്ങിയ താരങ്ങളാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശംസകള്‍ നേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News