സ്‌കൂൾ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റി; മേള ജനുവരി 17 മുതൽ 23 വരെ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദി കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി. കൊച്ചി മെട്രോ നിർമ്മാണം നടക്കുന്നതിനാലാണ് വേദി മാറ്റിയതെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചു. ജനുവരി 17 മുതൽ 23 വരെയാണു കലോത്സവം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News