സച്ചിന്റെ മുഴുവൻ പേര് അറിയാത്ത ബ്രിട്ടീഷ് എയർവേയ്‌സിന് പച്ചമലയാളത്തിൽ പൊങ്കാല; ക്രിക്കറ്റ് ദൈവത്തെ മനസിൽ ധ്യാനിച്ച് മലയാളി പണി തുടങ്ങി

സച്ചിൻ ആരാണെന്ന് ചോദിച്ച ടെന്നീസ് താരം മരിയ ഷറപ്പോവയെ പൊങ്കാലയിട്ട് കൊന്ന മലയാളികൾ, അതേ ചോദ്യം ചോദിച്ച ബ്രിട്ടീഷ് എയർവേയ്‌സിനെതിരെയും പൊങ്കാല ആരംഭിച്ചു. ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളടക്കമുള്ള ആരാധകർ പൊങ്കാല ആരംഭിച്ചത്.

#boycottbritishairways, #BA എന്ന ഹാഷ് ടാഗുകളോടെയാണ് ആരാധകർ പൊങ്കാല തുടരുന്നത്. സച്ചിന്റെ പേരിലുള്ള റെക്കോഡുകൾ എഴുതിയും പൊങ്കാലയ്ക്ക് ആഹ്വാനം ചെയ്ത് കൊണ്ടും ആരാധകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നു. ‘ഞങ്ങ ഒരുപാട് സ്ഥലത്ത് പൊങ്കാല ഇട്ടിട്ടുണ്ടെങ്കിലും ഒരു ബീമാനത്തില് ഇതാദ്യമാണ് അണ്ണാ പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം’- ഒരു ഫേസ്ബുക്കി പറയുന്നു.

മറ്റു കമന്റുകൾ താഴെ വായിക്കാം

1

2

3

4

5

6

7

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News