നാദാപുരത്ത് സിപിഐഎം ഓഫീസ് അക്രമിച്ചു; രക്തസാക്ഷി സ്തൂപത്തില്‍ കരിഓയില്‍ ഒഴിച്ചു; ഉച്ചവരെ നാദാപുരത്ത് ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. നാദാപുരം വാണിമേലിലാണ് സംഭവം. കല്ലേറില്‍ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. ഓഫീസിനു മുന്നിലെ രക്തസാക്ഷി സ്തൂപം കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. രക്തസാക്ഷി കെ.പി കുഞ്ഞിരാമന്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാണിമേലില്‍ ഇന്ന് ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News