ജോര്‍ജിന്റെ അയോഗ്യത: വക്കത്തിന് മറുപടിയുമായി സ്പീക്കര്‍; നടപടി പൂര്‍ണ്ണ ബോധ്യത്തോടെയെന്ന് എന്‍ ശക്തന്‍

തിരുവനന്തപുരം: വക്കം പുരുഷോത്തമന് സ്പീക്കര്‍ എന്‍ ശക്തന്റെ മറുപടി. പിസി ജോര്‍ജ്ജിനെതിരായ നടപടി പൂര്‍ണ്ണ ബോധ്യത്തോടെയാണ് എന്ന് എന്‍ ശക്തന്‍. ഏത് സാഹചര്യത്തിലാണ് വക്കം പുരുഷോത്തമന്റെ മറുപടിയെന്ന് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

രാജിവെച്ചയാളെ അയോഗ്യനാക്കേണ്ടതില്ല എന്നായിരുന്നു മുന്‍ സ്പീക്കര്‍ കൂടിയായ വക്കം പുരുഷോത്തമന്‍ പറഞ്ഞത്. ഇതിനാണ് സ്പീക്കര്‍ എന്‍ ശക്തന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News