വിന്‍സന്‍ എം പോളിനു പകരം ശങ്കര്‍ റെഡ്ഢി വിജിലന്‍സ് തലപ്പത്ത്; നിതിന്‍ അഗര്‍വാള്‍ ഉത്തരമേഖലാ എഡിജിപി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ബാര്‍ കോഴക്കേസില്‍ കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ക്കു വിധേയനായ വിന്‍സന്‍ എം പോളിന് പകരം എന്‍ ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. ശങ്കര്‍റെഡ്ഢിക്കു പകരം ഉത്തരമേഖലാ എഡിജിപിയായി നിതിന്‍ അഗര്‍വാളിനെയും നിയമിച്ചു. എം ആര്‍ അജിത് കുമാറാണ് പുതിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. മഹിപാല്‍ യാദവാണ് കൊച്ചിയിലെ പുതിയ കമ്മീഷണര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News