നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസ്; പ്രമുഖ വ്യവസായി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വ്യവസായി അറസ്റ്റില്‍. കണ്ണൂര്‍ കല്ലിങ്കല്‍ സ്വദേശി അഷ്‌റഫിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണക്കടത്തിനായി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് ഇയാളാണെന്ന് സിബിഐ അറിയിച്ചു.

ദുബായില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ ഫയാസിന്റെ കൂട്ടാളിയാണ് ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News