കേരളാ എക്‌സ്പ്രസില്‍ മോഷണം; ഒരു ലക്ഷം രൂപയും ആഭരണങ്ങളും നഷ്ടപ്പെട്ടു

കൊച്ചി: ദില്ലി- തിരുവനന്തപുരം കേരളാ എക്‌സ്പ്രസില്‍ മോഷണം. പത്തനംതിട്ട സ്വദേശിയായ ഷാജി ഡാനിയേലാണ് മോഷണത്തിനിരയായത്. ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഷാജി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News