സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പറയുന്ന സിനിമയ്ക്ക് അനുമതിയില്ല; സംവിധായകന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുന്നു

lesb

ഹൈദരാബാദ്: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമായ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നു യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ സംവിധായകന്‍ ഒരുങ്ങുന്നു. ശ്രീ രാജന്‍ സംവിധാനം ചെയ്ത അഫയേഴ്‌സ് എന്ന തെലുഗു ചിത്രമാണ് അനുമതി കിട്ടാതെ യൂട്യൂബ് റിലീസിന് ഒരുങ്ങുന്നത്. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കാന്‍ വിമുഖത കാട്ടുകയായിരുന്നു.

ഐസ്‌ക്രീം പരമ്പരയില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന തുമ്മലപ്പള്ളി രാമസത്യനാരായണയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ ട്രെയിലര്‍ലകാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News