Day: November 22, 2015

പോയിന്റ് പട്ടികയില്‍ ഒന്നാമതായി കൊല്‍ക്കത്ത; ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു

11 കളികളില്‍നിന്നും 11 പോയിന്റ് മാത്രം സ്വന്തമായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ വാലറ്റത്താണ്.....

ശാശ്വതികാനന്ദയുടെ മരണം ജലസമാധിയല്ല ചതിസമാധിയാണെന്ന് സഹായി ജോയ്‌സണിന്റെ വെളിപ്പെടുത്തല്‍; വെള്ളാപ്പള്ളിക്കും തുഷാറിനും സ്വാമി ശത്രു

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്....

സമത്വത്തിനായി വെള്ളാപ്പള്ളിയുടെ യാത്ര ഒരുകോടിയുടെ ആഡംബര കാരവനില്‍; പണം എസ്എന്‍ഡിപിയുടേതോ അതോ സ്വന്തം കീശയില്‍നിന്നോ ?

എസ്എന്‍ഡിപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക കാരവന്റെ നിര്‍മ്മാണം എങ്കില്‍ വലിയ ധൂര്‍ത്തിന് കൂടിയാണ് സമത്വ മുന്നേറ്റയാത്ര വേദിയാവുന്നത്....

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കലയും സാഹിത്യവും പാടില്ല; ഐഎഎസുകാരിക്ക് ചക്കുളത്തുകാവിന്റെ പരസ്യത്തില്‍ മുഖം കാട്ടാം; സബ്കളക്ടര്‍ ദിവ്യ അയ്യരെ വിവാദത്തിലാക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ചക്കുളത്തുകാവിലെ നാരീപൂജയുടെ പരസ്യത്തില്‍ അഭിനയിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ചക്കുളത്തുകാവില്‍....

സേതുവിന്റെയും ഗൗരിയുടെയും പ്രണയം തേടി നാലു വിദ്യാര്‍ത്ഥികള്‍; യുവസംവിധായകന്റെ ഹ്രസ്വ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം

ഒരു ജീവകഥാപരമായ പുസ്തകത്തില്‍ രണ്ടു പേജുകളില്‍ ഒതുങ്ങിയ മറയൂരിന്റെ ഇതിഹാസകാരന്‍ സേതുവിന്റെയും ഗൗരിയുടെയും ജീവിതവും പ്രണയവും തേടിപ്പോകുന്ന നാലു വിദ്യാര്‍ത്ഥികളുടെ....

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയാന്‍ #HappyToBleed കാമ്പയിന്‍; ആര്‍ത്തവ സ്‌കാനര്‍ വിവാദത്തില്‍ ശബരിമല സംരക്ഷകര്‍ക്ക് ഇരുപതുകാരിയുടെ തുറന്നകത്ത് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന കാലത്തെക്കുറിച്ചുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഹാപ്പിടുബ്ലീഡ് കാമ്പയിന്‍. ഹൈന്ദവ....

എത്രകാലം വേണം കേരളത്തില്‍ നിന്ന് ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍? 36 മണിക്കൂര്‍ കൊണ്ട് ചൈന ഒരു പാലം നിര്‍മിച്ച് ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

കേരളത്തില്‍ കൊച്ചി മെട്രോ നിര്‍മ്മിക്കുന്നതിന്റെ അനുഭവം നമ്മള്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും അനുഭവിക്കുന്നും ഉണ്ട്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ഒരു മേല്‍പാലം....

ഉറങ്ങുമ്പോള്‍ ഏതുവശം ചരിഞ്ഞു കിടക്കണം? ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് പലകാര്യങ്ങള്‍ക്കും ഉത്തമമെന്ന് വിദഗ്ധര്‍

ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് ഉചിതമെന്നാണ്. ....

മ്യാന്‍മറില്‍ മണ്ണിടിഞ്ഞു വീണ് 70ഓളം മരണം; 100-ല്‍ അധികം പേരെ കാണാതായി

മ്യാന്‍മറില്‍ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 70-ഓളം പേര്‍ കൊല്ലപ്പെട്ടതായി സൂചന. 100-ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. ....

കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യ; രണ്ട് കുടുംബങ്ങളിലെ ആറുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചവരില്‍ 3 കുട്ടികളും

കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൊല്ലം പരവൂരില്‍ കൂട്ട ആത്മഹത്യത. പരവൂര്‍ പോളച്ചിറയിലാണ് സംഭവം. രണ്ട് കുടുംബങ്ങളിലായി ആറു പേരാണ്....

പൊലീസ് നിയമനത്തട്ടിപ്പ്; ചെന്നിത്തലയെയും നൈസലിനെയും രക്ഷിക്കാന്‍ നീക്കം; ശരണ്യയുടെ സഹോദരന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ശരണ്യയുടെ സഹോദരന്‍ ശരത്തിനെ ഉപയോഗിച്ചാണ് രമേശ് ചെന്നിത്തലയെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലിനെയും രക്ഷിക്കാനുള്ള നീക്കം....

കൊല്ലത്ത് കോണ്‍ഗ്രസ് തോറ്റത് നേതൃത്വത്തിന്റെ പിടിപ്പുകേടു മൂലം; ഉണ്ടായത് കടുത്ത സംഘടനാവീഴ്ച; ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍

കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പ്രാഥമിക വിലയിരുത്തല്‍. ....

മാലിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും; ഇന്തോ-അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തക അനിത ദാദര്‍ കൊല്ലപ്പെട്ടു

മാലിയിലെ ഹോട്ടലില്‍ ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയും. ഇന്ത്യന്‍ വംശജയായ ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ അനിത....

കൊട്ടാരക്കരയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്

കൊട്ടാരക്കരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം. ഒരു സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. കൊട്ടാരക്കര സ്വദേശി അനോജിനാണ് വെട്ടേറ്റത്. ....

ലാലിഗയില്‍ ക്ലാസിക് ദുരന്തം; മെസ്സി ഇല്ലാത്ത ബാഴ്‌സലോണ റയലിനെ തകര്‍ത്തത് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്; ലൂയി സുവാരസിന് ഡബിള്‍

സ്പാനിഷ് ലാലിഗയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. പരുക്ക് ഭേദമായിട്ടില്ലാത്ത മെസ്സി ഇല്ലാതെ ഇറങ്ങിയ....