പ്രിഥ്വി -2 വിജയകരമായി പരീക്ഷിച്ചു

ബാലേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണുവായുധവാഹകശേഷിയുള്ള പ്രിഥ്വി – 2 മിസൈല്‍ പരീക്ഷിച്ചു. ഇന്നുച്ചയ്ക്ക് 12.10ന് ചാന്ദിപൂരിലെ വിക്ഷേപണത്തുറയില്‍നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയമായിരുന്നെന്ന് സ്റ്റാട്രജിക് ഫോഴ്‌സ് കമാന്‍ഡ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News