താനെ: മുംബൈയിലെ സബര്‍ബന്‍ ട്രെയിനില്‍നിന്നു യുവാവ് വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇന്നലെയാണ് ഭാവേഷ് നാകത്ത് എന്ന ഇരുപത്തൊന്നുകാരന് ട്രെയിനില്‍നിന്നു വീണ ദൃശ്യമാണ് വൈറലാകുന്നത്. കോപര്‍, ദിവ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഭാവേഷ് മരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here