‘മരിക്കുന്നതിന് തൊട്ടുമുന്‍പ് നീ മനുഷ്യസ്‌നേഹിയായിരുന്നു; പിന്നെ അവര്‍ നിനക്ക് ജാതി നല്‍കി;’ നൗഷാദിനെ കുറിച്ച് അനൂപ് മേനോന്‍

തിരുവനന്തപുരം: കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദിനെ കുറിച്ച് അനൂപ് മേനോന്റെ വികാരഭരിതമായ കുറിപ്പ്.

നൗഷാദ്. മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു. ഇന്ന് നിനക്കൊരു ജാതിയുണ്ട്. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു. ഞാനുള്‍പ്പെടുന്ന ഭൂരിപക്ഷം ആളുകളും ചെയ്തു പോരാറുള്ളത് അത് തന്നെയാണല്ലോ. നിനക്കുമൊരു കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു...’ അനൂപ് മേനോന്‍ പറയുന്നു.

നൗഷാദ്… മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു… ഇന്ന് നിനക്കൊരു ജാതിയുണ്ട്.. അ…

Posted by Anoop Menon on Sunday, November 29, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel