ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചതായി തെളിഞ്ഞെന്നു പിണറായി; കോടതി നടപടി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചു എന്നതിനുതെളിവാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിയെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അന്വേഷണം എന്ന പേരില്‍ നാടകമാണ് നടന്നെതന്നും വ്യക്തമായെന്നും ബാബുവിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഉത്തരവെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ബാര്‍കോഴ കേസിൽ എക്സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ വഴിവിട്ടു ശ്രമിച്ചു എന്നും അന്വേഷണമെന്ന പേരിൽ നാടകമാണ് ന…

Posted by Pinarayi Vijayan on Wednesday, 9 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News