ഇന്ധനവില കുറച്ചു; പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറയും

ദില്ലി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. എണ്ണക്കമ്പനികളുടെ അവലോകനയോഗത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News