ഇടിച്ചു ചളുങ്ങിയ കാര്‍ നേരെയാക്കാന്‍ ഇനി ഗാരേജില്‍ പോയി കാശു കളയേണ്ട; ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

എവിടെയെങ്കിലും ഇടിച്ച് ഉള്ളിലേക്ക് ചളുങ്ങിയ കാറിന്റെ ഭാഗം നേരെയാക്കാന്‍ ഗാരേജില്‍ പോയാല്‍ ചുരുങ്ങിയത് ഒരു 2,000 രൂപയെങ്കിലും ആ വഴിക്കങ്ങു പോയിക്കിട്ടും. ഗാരേജിലോ സര്‍വീസ് സെന്ററിലോ പോകണം. ചളുക്ക് തട്ടിനിവര്‍ത്തി വണ്ടി തിരിച്ച് കയ്യില്‍ കിട്ടുന്നതു വരെയുള്ള സമയനഷ്ടം വേറെയും. എന്നാല്‍, ഇനി അത്രയൊന്നും വേണ്ട. ഒരു 10 മിനുട്ട് ചെലവഴിച്ചാല്‍ ഇത് നിങ്ങള്‍ക്കു തന്നെ നിവര്‍ത്താവുന്നതേ ഉള്ളു. ഒരു പാത്രം തിളച്ച വെള്ളം ഉണ്ടെങ്കില്‍ കാറിന്റെ ചളുങ്ങിയ ഭാഗം നിങ്ങള്‍ക്കു തന്നെ നിവര്‍ത്താം. ഈ വീഡിയോ കണ്ടുനോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News