ക്രിസ്തുമസിന് ആരാധകര്‍ക്ക് ഒരു ചൂടന്‍ സമ്മാനം നല്‍കുമെന്ന് പറഞ്ഞ നടിയും മോഡലുമായ പൂനം പാണ്ഡെ വാക്ക് പാലിച്ചു. ആരാധകര്‍ക്കായി ജിംഗിള്‍ ബൂബ്‌സ് എന്ന തന്റെ വീഡിയോയാണ് പൂനം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജിംഗിള്‍ ബെല്‍സ് എന്നല്ല, ജിംഗിള്‍ ബൂബ്‌സ് എന്നാണ് വീഡിയോയെ കുറിച്ച് താരം പറയുന്നത്. ഡിസംബര്‍ 23ന് റിലീസ് ചെയ്ത വീഡിയോ ഒന്‍പത് ലക്ഷമാളുകളാണ് ഇതുവരെ കണ്ടത്. അര്‍ദ്ധനഗ്നത വീഡിയോയായതിനാല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കാണാന്‍ അനുമതി.

ക്രിസ്തുമസിന് ആരാധകര്‍ക്ക് തന്റെ വക ചൂടന്‍ സമ്മാനമുണ്ടാകുമെന്ന് പൂനം ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. ആരാധകരെ സന്തോഷിപ്പിക്കുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിടുന്നതെന്നും വീഡിയോ പോസ്റ്റ് ചെയ്യാത്തതില്‍ അവര്‍ക്ക് പരാതിയുണ്ടെന്നും താരം പറഞ്ഞിരുന്നു. ട്വിറ്ററില്‍ മികച്ച പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അതുകൊണ്ടു ആരാധകരുടെ പരാതി തീര്‍ക്കുകയാണ് തന്റെ പ്രധാന ഉദ്ദേശമെന്നും താരം പറഞ്ഞു. 2011 ഫെബ്രുവരിയില്‍ ട്വിറ്ററില്‍ അക്കൗണ്ട് എടുത്ത പൂനം പാണ്ഡെയ്ക്ക് ഏഴു ലക്ഷത്തോളം ഫോളോവേഴ്‌സ് ആണുള്ളത്.

 

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക