‘ചായ കുടിച്ച് സമോസകള്‍ കഴിച്ചത് കൊണ്ടുമാത്രം അവന്‍ എനിക്ക് അനുയോജ്യനാണെന്ന് തോന്നുന്നുണ്ടോ’? അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ച് പിതാവിനോട് ഒരു മകളുടെ ചോദ്യം; ഉത്തരം കാണാം

അറേഞ്ച്ഡ് മാര്യേജിനെ കുറിച്ചുള്ള രണ്ട് മിനിട്ട് വീഡിയോ തരംഗമാകുന്നു.

പെണ്ണുകാണലിന് ഒരുങ്ങുന്ന പെണ്‍കുട്ടിയോട് വേഗം ഒരുങ്ങാന്‍ ആവശ്യപ്പെടുന്ന പിതാവിന്റെ ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ ഒരു ചായ കുടിച്ച് കുറച്ചു സമോസകള്‍ കഴിച്ചതുകൊണ്ടുമാത്രം കാണാന്‍ വരുന്നയാള്‍ എനിക്ക് അനുയോജ്യനാണെന്ന് എങ്ങനെ പറയാനാകുമെന്ന് പെണ്‍കുട്ടി അച്ഛനോട് തിരിച്ചു ചോദിക്കുന്നു. ആ ചോദ്യത്തിന് പെണ്ണ് കാണാന്‍ വരുന്ന യുവാവ് നല്‍കുന്ന മറുപടിയാണ് വീഡിയോയെ തരംഗമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here