ദുല്‍ഖറിന്റെ വേഷത്തില്‍ ആര്യ; നിവിനായി ബോബി സിംഹ; ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴ് പതിപ്പ് ‘ബാംഗ്ലൂര്‍ നാട്കള്‍’ ഫസ്റ്റ് മോഷന്‍ പോസ്റ്റര്‍ പുറത്ത്

മലയാളത്തിലെ ബോക്‌സ് ഓഫീസ് ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ബാംഗ്ലൂര്‍ നാട്കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരാണ് അഭിനയിക്കുന്നത്.

തെലുങ്ക് സംവിധായകന്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതസംവിധായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News