Day: January 6, 2016

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായി ദ സിക്‌സ് പായ്ക്ക്; ആദ്യ ആല്‍ബം പുറത്തിറക്കി സോനു നിഗം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ പങ്കാളികളായ രാജ്യത്തെ ആദ്യത്തെ ബാന്‍ഡായ ദ സിക്‌സ് പായ്ക്കിന്റെ പ്രഥമ ആല്‍ബം പുറത്തിറങ്ങി....

ലോകത്തെ സുരക്ഷിതമായ വിമാനങ്ങളില്‍ രണ്ടെണ്ണം ഗള്‍ഫില്‍നിന്ന്; പട്ടികയില്‍ ഒന്നാമത് ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി

ദുബായ്: ലോകത്ത് സുരക്ഷിതമായ വിമാനയാത്ര പ്രദാനം ചെയ്യുന്ന കമ്പനികളുടെ മികച്ച ഇരുപതെണ്ണത്തിന്റെ പട്ടികയില്‍ രണ്ടു ഗള്‍ഫ് വിമാനക്കമ്പനികള്‍. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസാണ്....

പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി; യുവതിയും മാതാപിതാക്കളും ജീവനൊടുക്കി

ജയ്പൂര്‍: പറഞ്ഞുറപ്പിച്ച വിവാഹത്തില്‍നിന്നു വരന്‍ പിന്മാറിയ മനോവിഷമത്തില്‍ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. രാജസ്ഥാനിലെ ഹബോര്‍ഖേദയിലാണ് സംഭവം. ഹേന്ദ് ചത്വാനി, ഭാര്യ....

ബഹിരാകാശത്തുനിന്നു ദക്ഷിണേന്ത്യയെ നോക്കിയാല്‍ കാഴ്ച അതി സുന്ദരം; നാസാ ബഹിരാകാശ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലിയുടെ ചിത്രങ്ങള്‍ കാണാം

ബഹിരാകാശത്തുനിന്നു ദക്ഷിണേന്ത്യയെ നോക്കിയാല്‍ എങ്ങനെയിരിക്കും. നാസയില്‍നിന്നു ബഹിരാകാശ ഗവേഷണത്തിനു പോയ സ്‌കോട്ട് കെല്ലി എടുത്തു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍....

‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ആമിര്‍ഖാനെ മാറ്റി

'ഇന്‍ക്രെഡിബിള്‍ ഇന്ത്യ'യുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് ബോളിവുഡ് താരം ആമിര്‍ഖാനെ മാറ്റി....

കമ്യൂണിസ്റ്റുകാര്‍ക്കു ജയില്‍ പുത്തരിയല്ലെന്നു പി ജയരാജന്‍; അക്രമത്തിലൂടെയും കള്ളക്കേസിലൂടെയും സിപിഐഎമ്മിനെ തകര്‍ക്കാമെന്നതു വ്യാമോഹം

കണ്ണൂര്‍: കമ്യൂണിസ്റ്റുകാര്‍ക്കു ജയില്‍ പുത്തരിയല്ലെന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും....

അഭിമാനം രക്ഷിക്കാന്‍ മൂത്തമകളെ കൊല്ലാന്‍ കുത്തിയ ഇരുമ്പുപാര കൊണ്ടത് അനിയത്തിക്ക്; പിതാവ് അറസ്റ്റില്‍

ശിവമോഗ: അന്യമതസ്ഥനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മൂത്തമകളെ കൊലപ്പെടുത്താന്‍ കുത്തിയ ഇരുമ്പുപാര കൊണ്ട് തൊട്ടടുത്ത് ഉറങ്ങിക്കിടന്ന അനിയത്തിക്കു ഗുരുതര പരുക്കേറ്റു.....

കൊടിക്കുന്നില്‍ സുരേഷ് മര്‍ദ്ദിച്ച പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; നിഖില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആക്രമണത്തിനിരയായ പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു.....

ട്രാഫിക് ബ്ലോക്ക് ആഘോഷിക്കാന്‍ ‘ഫ്ളാഷ് മോബ്’; മുംബൈയിലെ റോഡിന് നടുവില്‍ നിന്നൊരു വീഡിയോ

ട്രാഫിക് ബ്ലോക്കിലെ വിരസത ഒഴിവാക്കാന്‍ പുതിയൊരു തന്ത്രവുമായാണ് മുംബൈയിലെ യുവാക്കള്‍ എത്തിയത്....

ക്ലാസില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു; പ്രതിഷേധവുമായി എസ്എഫ്‌ഐയുടെ കേക്ക് മുറിക്കല്‍ സമരം; സംഭവം മമ്പാട് എംഇഎസ് കോളേജില്‍

പുതുവര്‍ഷദിനത്തില്‍ ക്ലാസ് മുറിയില്‍ കേക്ക് മുറിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍....

എന്തുകൊണ്ട് ഹൈഡ്രജന്‍ ബോംബ് അപകടകാരിയാകുന്നു; അണുബോംബിനേക്കാള്‍ പതിനായിരം മടങ്ങ് പ്രഹരശേഷി; എത്രവലിയ പ്രദേശത്തെയും നിഷ്പ്രഭമാക്കാന്‍ ഒറ്റ സ്‌ഫോടനം മതി

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതോടെ അണുബോംബുകളുടെ മാരക പ്രഹരശക്തിയെക്കുറിച്ചു വാചാലമായിരുന്നവര്‍ ഹൈഡ്രജന്‍ ബോംബുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും ചിന്തിക്കുന്നു. അണുബോംബുകളേക്കാള്‍ എത്രയോ....

ധീരജവാന്‍ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം; ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ തീരുമാനം

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്....

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പ്; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആലപ്പുഴ ഡിഎംഒ

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പ്....

വികലാംഗപാസില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിലിരുന്നതിന് ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു; നാഭിക്കേറ്റ ചവിട്ടില്‍ തകര്‍ന്ന വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്: സീറ്റിലിരുന്നതിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം വള്ളിക്കുന്നു നോര്‍ത്ത് തൊണ്ടിക്കോട് പൈനാട്ട്അബ്ദുസമദി(28)ന്റെ....

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതെന്ന് പഠനം

മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതായി പുതിയ പഠനം. ....

ട്വിറ്ററില്‍ ചുരുക്കിയെഴുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ സങ്കടപ്പെടേണ്ട; ക്യാരക്ടര്‍ ലിമിറ്റ് പതിനായിരമാക്കുന്നു; പറയാനുള്ളതെല്ലാം ഇനി ട്വീറ്റ് ചെയ്യാം

ചുരുക്കിയെഴുതി ആശയപ്രകാശനം നടത്തുന്ന ട്വീറ്റുകളും വികസിക്കുന്നു. നിലവില്‍ 140 അക്ഷരങ്ങളില്‍ പറയേണ്ട കാര്യങ്ങളെല്ലാം ഒതുക്കേണ്ട ട്വീറ്റുകള്‍ പതിനായിരം അക്ഷരങ്ങളിലേക്കു വികസിക്കുന്നു.....

ഇന്ത്യക്കു പേടിക്കാന്‍ വമ്പന്‍ ഭൂകമ്പം വരുന്നു; 8.2 തീവ്രതയുള്ള ഭൂകമ്പം ഹിമാലയത്തെ പിടിച്ചുകുലുക്കുമെന്നു മുന്നറിയിപ്പ്

ദില്ലി: ഹിമാലയത്തെ പിടിച്ചുകുലുക്കി ഉഗ്ര ഭൂകമ്പം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 8.2 ലധികം തീവ്രതരേഖപ്പെടുത്തുന്നതായിരിക്കും ഭൂചലനമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു....

Page 1 of 21 2